പെൺകുട്ടികൾ 23 വയസ്സിനുള്ളിൽ വിവാഹം കഴിക്കണമെന്ന് പഴമക്കാർ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ? ആ പ്രായത്തിലും അല്ലെങ്കിൽ അത് കഴിഞ്ഞുള്ള പ്രായത്തിലും ഉള്ള പെൺകുട്ടികൾ ഇതേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. പണ്ടുള്ളവർ പറയുന്നത് അനുസരിക്കുന്ന ഒരു വിഭാഗം പെൺകുട്ടികൾ ഉണ്ടെങ്കിലും 27 വയസ്സ് കഴിഞ്ഞ് വിവാഹം മതിയെന്ന് പറയുന്ന ഒരു ഭാഗം പെൺകുട്ടികളും ഉണ്ടാകാം.
ഈ കാരണം ശാസ്‌ത്രീയമായുള്ളതുതന്നെയാണ്. എന്നാല്‍ മുപ്പത് വയസ്സ് വരെയുണ്ട് ഗർഭം ധരിക്കാനുള്ള കാലം. ഗര്‍ഭം ധരിക്കാന്‍ പറ്റിയ പ്രായം തന്നെയാണ് മുപ്പതുകളുടെ മധ്യകാലം. എന്നാല്‍ അതിന് ശേഷം ഒരിക്കലും ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ശ്രമിക്കരുത്. മുപ്പത്തി അഞ്ച് വയസ്സിനുള്ളില്‍ അമ്മയാവാന്‍ ശ്രമിക്കണം. എന്നാല്‍ ഒരിക്കലും അത് നാല്‍പ്പത് വയസ്സിനു മുകളില്‍ പോവരുത്.