പല അസുഖങ്ങളെയും പ്രധിരോധിക്കുന്നതിനായി നമ്മൾ ആന്റീ ബയോട്ടിക്കുകൾ കഴിക്കാറുണ്ട്. കുറഞ്ഞ ടോസിലുള്ള മരുന്നുകൾ അസുഖങ്ങൾ മാറാത്തതിനാലോ, ഇൻഫെക്ഷൻ വരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ ആണ് സാധാരണ ഗതിയിൽ ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വരിക. ഇത്തരത്തിൽ ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്ത് ചില ഭക്ഷണ പഥാർത്ഥങ്ങൾ നമ്മൽ ഒഴിവാക്കേണ്ടതുണ്ട്.