രാവിലെ പഴം കഴിച്ചാല്‍ പ്രമേഹത്തിന് കാരണമാകും. പ്രഭാത ഭക്ഷണത്തിന് പഴം കഴിക്കുന്നത് അനാരോഗ്യത്തിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാവിലെതന്നെ പഴം കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. 25% പഞ്ചസാരയും അസിഡിറ്റിയും അടങ്ങിയിട്ടുള്ള പഴം പ്രമേഹത്തിന് കാരണമാകും.