ദിവസവും ഒരു കോഫി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ആദിവസം അപൂര്‍ണമായി തോന്നും. ഒരു ദിവസം ഉണര്‍ ഉന്മേഷത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കോഫി സഹായിക്കുന്നു. എന്നാല്‍ കോഫിക്ക് ചില സൗന്ദര്യ ഗുണങ്ങളും ഉണ്ട്. മുടിയുടെ ആരോഗ്യത്തെ കോഫി മെച്ചപ്പെടുത്തുന്നു. പ്രായം കൂടുന്തോറും സ്ത്രീ-പുരുഷ ഭേദമന്യേ മുടികൊഴിച്ചിലും രൂക്ഷമാകാറുണ്ട്. ഇതിന് പ്രതിവിധിയാണ് കോഫി.