വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ശരീരം നിരവധി ലക്ഷണങ്ങള്‍ കാണിക്കും. പേഷികളുടെ ശക്തി കുറയുക, പേഷികളില്‍ വേദന, അമിതമായ ക്ഷീണം, തുടര്‍ച്ചയായ ജലദോഷവും മറ്റുരോഗങ്ങളും ഉണ്ടാകാം. ചര്‍മം വരണ്ടിരിക്കും. കാര്‍ഡിയോ വാസ്‌കുലര്‍ രോഗമായും മറ്റുപലതരത്തിലുള്ള കാന്‍സറുകളുമായും വൈറ്റമിന്‍ ഡിയുടെ കുറവ് കാരണമാകാം.