എറ്റുകളിലെ മെറ്റബോളിസത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരീരത്തില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത് ഇത് തടഞ്ഞ് രോഗപ്രതിരോധ ശേഷി നിലനിര്‍ത്തും. അതേസമയം ഇത് കുറഞ്ഞാല്‍ ഓട്ടോഇന്‍മ്യൂണ്‍ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും. രക്ത പരിശോധനയിലൂടെ വൈറ്റമിന്‍ ഡിയുടെ കുറവ് കണ്ടെത്താന്‍ കഴിയും. ചെറുപ്പക്കാരില്‍ ഇതിന്റെ അളവ് 20ല്‍ കുറവാണെങ്കില്‍ ശ്രദ്ധിക്കണം.