വിവാഹ ശേഷം പെണ്ണുങ്ങള്‍ക്ക് കുടവയര്‍ വരാന്‍ കാരണം

നിഹാരിക കെ.എസ്
വ്യാഴം, 16 ജനുവരി 2025 (18:59 IST)
വിവാഹശേഷം സ്ത്രീകളുടെ ശരീരഘടനയിൽ ചില വ്യത്യാസങ്ങളൊക്കെ കാണാം. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിയുമ്പോൾ നവവധു ഒന്ന് മിനുങ്ങിയിട്ടുണ്ടാകും. എന്തുകൊണ്ടാണ് ഈ ശരീരഭാരം വർദ്ധിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരഭാരം കൂടുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്, എന്നാൽ വിവാഹശേഷം തടി കൂടുന്നത് എന്തുകൊണ്ടാണ് എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
 
കുടുംബക്കാരുടെ വിരുന്ന്. 
 
കണക്കില്ലാതെയുള്ള ഭക്ഷണം കഴിക്കൽ 
 
പുതിയ രുചി നിങ്ങളെ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും 
 
സന്തോഷം ശരീരഭാരം കൂട്ടാനും കാരണമാകും
 
സുഖസൗകര്യങ്ങൾ വർദ്ധിക്കുന്നതും ശരീരഭാരം വർദ്ധിപ്പിക്കുന്നു
 
വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതും ഒരു കാരണമാണ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article