ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറ; നല്ല ആരോഗ്യത്തിന് കഴിക്കാം മത്തിക്കറി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 മാര്‍ച്ച് 2023 (20:05 IST)
ധാരാളം ഗുണങ്ങളുള്ള മത്സ്യമാണ് മത്തി. ആരോഗ്യപരമായി ധാരാളം ഗുണങ്ങളുള്ള മത്സ്യമാണിത്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയായാണ് മത്തി അറിയപ്പെടുന്നത്. മത്തി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും സാധിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയുന്നു. അതിനാല്‍ സ്ഥിരമായി മത്തി കഴിക്കുന്നവരുടെ ഹൃദയാരോഗ്യം മികച്ചതായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article