ഈ പാനിയങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂട്ടും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 ജൂലൈ 2024 (18:25 IST)
ദിവസവും പലതരത്തിലുള്ള പാനിയങ്ങള്‍ ആളുകള്‍ അകത്താക്കാറുണ്ട്. ഇതില്‍ മിക്കതും ശരീരത്തിന് ദോഷകരമാണ്. പ്രധാനമായും രക്തസമ്മര്‍ദ്ദം കൂട്ടുന്നവയുമാണ്. ഇതില്‍ പ്രധാനം മദ്യമാണ്. മയോക്ലിനിക്കിന്റെ കണ്ടെത്തല്‍ പ്രകാരം കൂടുതല്‍ മദ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ദോഷകരമായ അളവില്‍ കൂട്ടുമെന്നാണ്. മറ്റൊന്ന് മധുരപാനിയങ്ങളാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഉയരാനും ഇതിലൂടെ രക്തസമ്മര്‍ദം കൂടി ഹൃദ്രോഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്.
 
ഇതുപോലെ എനര്‍ജി ഡ്രിങ്കുകളും ഹാനികരമാണ്. കൂടിയ അളവില്‍ കോഫി കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കൂട്ടും. ഇത് ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠാരോഗങ്ങള്‍ക്കും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article