വന്ധ്യത ഒഴിവാക്കാം, ഇതാ ഒരു എളുപ്പവഴി!

Webdunia
ബുധന്‍, 30 ജനുവരി 2019 (09:04 IST)
ഇന്നത്തെക്കാലത്ത് സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് വന്ധ്യത. പണ്ടുകാലങ്ങളിൽ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധനൽകുന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ താരതമ്യേന കുറവായിരുന്നു. ഇന്നത്തെ മാറിയ ജീവിത രീതി തന്നെയാണ് വന്ധ്യതയുടെ പ്രധാന കാരണം.
 
എന്നാൽ ഇതിന് പ്രതിവിധിയുണ്ട്. ഭക്ഷണകാര്യത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി.  ക്യാരറ്റ് വന്ധ്യത ഇല്ലാതാക്കാൻ ബെസ്‌റ്റാണ്. ക്യാരറ്റ് മാത്രമല്ല ക്യാരറ്റ് ജ്യൂസും ആരോഗ്യത്തിന് അത്യുത്തമമാണ്. ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. 
 
എന്നാൽ ഇത് വെറും വയറ്റിൽ കഴിക്കുമ്പോൾ വന്ധ്യതയ്‌ക്കുള്ള പരിഹാരമാകും. മാത്രമല്ല ലൈംഗികാരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കാരറ്റ് ജ്യൂസ് ഉത്തമമാണ്. അതുകൊണ്ട് ദിവസവും കാരറ്റ് ജ്യൂസ് ശീലമാക്കിയാൻ ഇത്തരം പ്രശ്‌നങ്ങളോട് വളരെ എളുപ്പത്തിൽ ഗുഡ് ബൈ പറയാം.

അനുബന്ധ വാര്‍ത്തകള്‍

Next Article