ബിയര്‍ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ജീവിത ശൈലി രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കുമെന്ന് പഠനം!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ജൂലൈ 2022 (11:04 IST)
ബിയര്‍ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ജീവിത ശൈലി രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കുമെന്ന് പഠനം. പോര്‍ച്ചുഗലിലെ പോര്‍ട്ടോ സിറ്റിയിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹെല്‍ത്ത് ടെക്‌നോളജി ആന്റ് സര്‍വീസ് ആണ് പഠനം നടത്തിയത്. 23നും 58നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നാല് ആഴ്ച എടുത്താണ് പഠനം നടത്തിയത്. 
 
ഇവര്‍ക്ക് ദിവസവും 330മില്ലിലിറ്റര്‍ ബിയര്‍ ആണ് നല്‍കിയിരുന്നത്. കൊഴിപ്പോ ഭാരമോ കൂടാതെ ഇവരുടെ കുടലില്‍ മൈക്രോബാക്ടീരിയകള്‍ കൂടിയതായി പഠനത്തില്‍ കണ്ടെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍