വായനാറ്റം മാറ്റാന്‍ ഉപ്പിട്ട ചൂടുവെള്ളം

Webdunia
ചൊവ്വ, 25 ജനുവരി 2011 (13:02 IST)
വായനാറ്റമുള്ളവര്‍ ഉറങ്ങുന്നതിനു മുമ്പായി ഒരു ഗ്ലാസ്‌ ഇളം ചൂടു വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത്‌ പതിവായി വായില്‍ കൊള്ളുക.