യുവോഫ ചാമ്പ്യന്‍സ് ലീഗ്: ആര്‍സനല്‍ പുറത്ത്

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (10:12 IST)
യുവോഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഫ്രഞ്ച് ക്ലബായ മൊണോക്കയോട് തോറ്റ് ആര്‍സനല്‍ നോക്കൌട്ടില്‍ പുറത്തായി. രണ്ടാം രണ്ടാംപാദത്തില്‍ 2-0ന് ജയിച്ച മൊണാക്കോ ആദ്യപാദത്തില്‍ എവേ ഗോളിന്റെ ബലത്തിലാണു മുന്നേറുന്നത്. ആദ്യപാദത്തില്‍ ആര്‍സനല്‍ ജയിച്ചതു 2-1ന്.

ഇരുപാദങ്ങളിലുമായി സമനില (3-3). പക്ഷേ, ആര്‍സനലിന്റെ ഗ്രൌണ്ടില്‍ നേടിയ ഒരു എവേ ഗോള്‍ മൊണാക്കോയ്ക്കു ക്വാര്‍ട്ടറിലേക്കു വഴിയൊരുക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.