ഗോളില്‍ ആറാടി പോര്‍ച്ചുഗല്‍; രാജകീയമായി ക്വാര്‍ട്ടറിലേക്ക്

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (08:26 IST)
പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ രാജകീയമായി ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. 
 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച 21 കാരന്‍ ഗോണ്‍സാലോ റാമോസിന്റെ മികച്ച പ്രകടനമാണ് പോര്‍ച്ചുഗലിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. റാമോസ് ഹാട്രിക് ഗോള്‍ നേടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article