2024 ജൂലൈ 26ന് ആരംഭിക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സ് ജിയോ സിനിമയില്‍ കാണാം. സൗജന്യ സ്ട്രീമിംഗ് കവറേജുണ്ടാകും എന്നത് കായിക പ്രേമികള്‍ക്കെല്ലാം തന്നെ ആവേശകരമായ വാര്‍ത്തയാണ്. ജിയോ സിനിമയില്‍ മാത്രമല്ല സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് വഴിയും മത്സരങ്ങള്‍ ആസ്വദിക്കാം.