ചീത്തവിളിച്ചതിന് മെസിയെ എതിര്‍താരം കൈവച്ചു
ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മെലാഗന് താരം വെലിംഗ്ടണ് ഒളിവേരയും കളിക്കളത്തില്‍ വച്ച് കൊമ്പുകോര്‍ത്തു.
സ്പാനിഷ് ലീഗില്‍ ബുധനാഴ്ച ബാഴ്സലോണ മലാഗ മത്സരത്തിനിടെയാണ് സംഭവം നടന്നത്.
കളിക്കിടെയില്‍ പൊതുവെ ശാന്തസ്വഭാവക്കാരനായ മെസി, വെലിംഗ്ടണുനേരെ നടന്നടത്തു. വെലിംഗ്ടണ് മെസിയുടെ കവിളില്‍ പിടിച്ചു തള്ളുകയുമായിരുന്നു.മെസ്സി തന്റെ അമ്മയ്ക്കെതിരെ അസഭ്യം പറഞ്ഞതിനാലാണ് താന്‍ കവിളത്ത് പിടിച്ചതെന്ന് വെലിംഗ്ടണ് മധ്യമങ്ങളോട് പറഞ്ഞു.