നിങ്ങൾക്ക് ഫ്രാൻസിന്റെ കളി ബോറടിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നത് നിങ്ങൾക്കറിയാമല്ലോ, വേറെ ഏതെങ്കിലും കളി ഇരുന്ന് കാണുക. നിങ്ങൾ ഞങ്ങളുടെ കളി കാണേണ്ടതില്ല. അതാണ് നല്ലത്. ഇതൊരു യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ് ഇവിടെ നല്ല ഫുട്ബോൾ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. സ്വീഡിഷുകാർക്ക് ഞങ്ങളുടെ ഫുട്ബോൾ കണ്ട് ബോറടിക്കുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. എന്നെ അത് അത്രയധികം ബുദ്ധിമുട്ടിക്കുന്നില്ല. ദെഷാമ്പ്സ് പറഞ്ഞു.