നെയ്മറിനെ തടയാന്‍ നോക്കി വെറുതെ സമയവും ആരോഗ്യവും കളയേണ്ട; അര്‍ജന്റീനയെ ട്രോളി മന്ത്രി ശിവന്‍കുട്ടി

Webdunia
ശനി, 10 ജൂലൈ 2021 (20:36 IST)
ബ്രസീല്‍-അര്‍ജന്റീന ഫാന്‍സ് പോര് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ അര്‍ജന്റീന-ബ്രസീല്‍ ആരാധകരുടെ വെല്ലുവിളികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രായവ്യത്യാസമില്ലാതെയാണ് ഈ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30 നാണ് കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടുന്നത്. 
 
കപ്പ് ഇത്തവണയും മഞ്ഞപ്പടയ്ക്ക് തന്നെയെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറയുന്നത്. മെസിയെ ബ്രസീലിന്റെ പ്രതിരോധസൈന്യം പൂട്ടുമെന്നും നെയ്മറിനെ തടയാന്‍ നോക്കി വെറുതെ സമയവും ആരോഗ്യവും കളയേണ്ട എന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article