കാരിക്കും റൂണിയും കളം നിറഞ്ഞ മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ലീഡെടുത്തു. വെയ്ന്‍ റൂണിയുടെ ഒറ്റയാള്‍ മുന്നേറ്റമാണ് മൂന്നാം ഗോള്‍ നേടിക്കൊടുത്തത്. ബെന്റാലേബിന്റെ പിഴവ് മുതലെടുത്ത റൂണിയുടെ മുന്നേറ്റം മൂന്ന് പ്രതിരോധ ഭടന്മാരെയും ഗോളിയെയും നിഷ്‍പ്രഭരാക്കി.