സായ് കിഷോറിനോടുള്ള കലിപ്പ് ഹാര്‍ദിക് പിന്നീട് ബാറ്റ് കൊണ്ട് തീര്‍ക്കുമെന്നാണ് മുംബൈ ആരാധകര്‍ കരുതിയത്. എന്നാല്‍ സായ് കിഷോര്‍ അടക്കമുള്ള ഗുജറാത്ത് ബൗളര്‍മാര്‍ക്കു മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യ വെള്ളം കുടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ 17 പന്തില്‍ 11 റണ്‍സെടുത്ത് പാണ്ഡ്യ പുറത്തായി. 64.71 എന്ന മോശം സ്‌ട്രൈക് റേറ്റിലാണ് ഹാര്‍ദിക്കിന്റെ 'തുഴച്ചില്‍' ഇന്നിങ്‌സ്.GAME
— Star Sports (@StarSportsIndia) March 29, 2025
Hardik Pandya ⚔ Sai Kishore - teammates then, rivals now!
Watch the LIVE action https://t.co/VU1zRx9cWp #IPLonJioStar #GTvMI | LIVE NOW on Star Sports 1, Star Sports 1 Hindi, & JioHotstar pic.twitter.com/2p1SMHQdqc