236 മത്സരങ്ങളില്‍ നിന്നും 4699 റണ്‍സാണ് ധോനിയുടെ പേരിലുള്ളത്. 176 മത്സരങ്ങളില്‍ നിന്നും 4687 റണ്‍സെടുത്ത സുരേഷ് റെയ്‌നയെയാണ് ധോനി മറികടന്നത്. 92 മത്സരങ്ങളില്‍ നിന്നും 2721 റണ്‍സുമായി ഫാഫ് ഡുപ്ലെസിസും 68 മത്സരനഗ്‌ളില്‍ 2433 റണ്‍സുമായി റുതുരാജ് ഗെയ്ക്ക്വാദുമാണ് ലിസ്റ്റില്‍ പിന്നിലുള്ള മറ്റ് താരങ്ങള്‍.