✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഉണ്ണി മുകുന്ദനൊപ്പം സാമന്ത,'യശോദ' വരുന്നു
കെ ആര് അനൂപ്
വ്യാഴം, 9 ഡിസംബര്‍ 2021 (16:58 IST)
ഉണ്ണി മുകുന്ദനൊപ്പം സാമന്ത ഒന്നിക്കുന്നു. 'യശോദ' എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
ഹരിയും ഹരീഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സാമന്ത ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന 'യശോദ' സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്.ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലേങ്ക കൃഷ്ണ പ്രസാദാണ് 'യശോദ' നിര്‍മ്മിക്കുന്നത്. 2022 മാര്‍ച്ചോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.
2016ല്‍ 'ജനതാ ഗാരേജ്' എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സാമന്ത 1.5 കോടി പ്രതിഫലമായി വാങ്ങിയ ഗാനം, പുഷ്പയിലെ സിസ്ലിംഗ് സോങ്ങ് വരുന്നു !
വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി,സാമന്ത പറയുന്നു
വിവാഹമോചനത്തോടെ ഞാന്‍ തകരുകയും മരിച്ചു പോകുകയും ചെയ്യുമെന്ന് കരുതി; മനസ് തുറന്ന് നടി സാമന്ത
ഉണ്ണിമുകുന്ദനൊപ്പം അപര്‍ണ ബാലമുരളി,'ലൂക്ക' സംവിധായകന്റെ അടിപൊളി പ്രണയകഥ വരുന്നു !
ഉണ്ണിമുകുന്ദന് പാടിയ അയ്യപ്പ ഗാനം, 'മേപ്പടിയാന്' ലിറിക്കല്‍ വീഡിയോ
വായിക്കുക
പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം
വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?
Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി
Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
എല്ലാം കാണുക
ഏറ്റവും പുതിയത്
പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു
വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ; 'ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം' - താക്കീതുമായി ഇന്ത്യ
മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല
‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ
Next Article
ഒടുവില്‍ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു, റിലീസിനൊരുങ്ങി ആരവിന്ദ് സ്വാമി-തൃഷ ചിത്രം