കേസ് അന്വേഷിക്കാന്‍ പോലീസ് യൂണിഫോമില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശക്തമായ വേഷത്തില്‍ സുരഭി ലക്ഷ്മിയും, 'കുറി' റിലീസിനൊരുങ്ങുന്നു
കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.