ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജിന്‍റെ റിലീസ് മാറ്റി. തെലുങ്കിലും മലയാളത്തിലും തമിഴിലുമായി പ്രദര്‍ശനത്തിനെത്തുന്ന സിനിമ സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിലും നേരത്തേ റിലീസ് ചെയ്യനാണ് ഇപ്പോള്‍ തീരുമാനം.