'പൂവിന്റെ കുപ്പായം'; സിനിമ തിരക്കുകളില്‍ വിന്‍സി അലോഷ്യസ്, വരാനിരിക്കുന്ന ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 5 ജൂലൈ 2023 (10:15 IST)
മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. നടിയുടെ പുതിയ സിനിമകളും ഫോട്ടോഷൂട്ടുകളും കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VINCY.SONY.ALOSHIOUS. (@vincy_sony_aloshious)

കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ വിന്‍സി അലോഷ്യസ് അവതരിപ്പിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VINCY.SONY.ALOSHIOUS. (@vincy_sony_aloshious)

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VINCY.SONY.ALOSHIOUS. (@vincy_sony_aloshious)

വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തിയ ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ'യാണ് ഒടുവില്‍ റിലീസായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍