ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഏപ്രില്‍ മാസം അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. സംവിധായകന്‍ കമല്‍ ഇപ്പോള്‍ 'നീലവെളിച്ചം' സെറ്റില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ്.