'ഹോട്ടാണ്, എനിക്ക് ഇഷ്ടപ്പെട്ടു'; ആരാധകന്റെ കമന്റിന് മറുപടി കൊടുത്ത് നടി വീണ നന്ദകുമാര്‍

ചൊവ്വ, 12 ഏപ്രില്‍ 2022 (11:31 IST)
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമിലെ 'ആസ്‌ക് മി എ ക്വസ്റ്റ്യന്‍' വേളയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
'നിങ്ങള്‍ വളരെ ഹോട്ടാണ്, എനിക്ക് ഇഷ്ടപ്പെട്ടു' എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാം സന്ദേശമയച്ചത്. ഇപ്പോള്‍ വേനല്‍ക്കാലം അല്ലേ എല്ലാവര്‍ക്കും ചൂട് തോന്നുമെന്നാണ് വീണ ഇതിനു കൊടുത്തിരിക്കുന്ന മറുപടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍