ബിക്കിനിയിൽ ഹോട്ടായി നടി ഉർവശി റൗട്ടേല: വൈറലായി ചിത്രങ്ങൾ

Webdunia
ഞായര്‍, 7 ജൂണ്‍ 2020 (14:35 IST)
ബോളിവുഡ് നടി ഉർവശി റൗട്ടേലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.ഹേറ്റ് സ്റ്റോറി 4ലൂടെ ആരാധകർക്ക് പ്രിയങ്കരിയായ നടി തന്റെ ഹോട്ട് ചിത്രങ്ങളും ഫിറ്റ്‌നസ് ചിത്രങ്ങളും ഇടക്കിടെ സോഷ്യം മീഡിയ വഴി പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചിട്ടുള്ള ഉർവശിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
 
2009ൽ ടീൻ മിസ് ഇന്ത്യ ആയതോടെയാണ് ഉർവശി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്‌സിലും താരം പങ്കെടുത്തു.സിങ് സാബ് ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പക്ഷേ ശ്രദ്ധിക്കപ്പെട്ടത് ഹേറ്റ് സ്റ്റോറി 4ലൂടെയായിരുന്നു.വിര്‍ജിന്‍ ഭാനുപ്രിയയാണ് ഉർവശിയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ.

അനുബന്ധ വാര്‍ത്തകള്‍

Next Article