സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമാണ് ആന്റണിയുടെയും അനീഷയുടെയും.നേഴ്‌സാണ് അനിഷ.അങ്കമാലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് തന്റെ പ്രിയപ്പെട്ട പെപ്പയെ ചേര്‍ത്ത് ആന്റണി വര്‍ഗീസ് പിടിച്ച് അവള്‍ കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള ഉറക്കെ പറഞ്ഞു, അവന്റെ ശബ്ദമായി.ജീവിതത്തിലെ പരീക്ഷണ കാലത്തെ വിജയകരമായി പിന്നിട്ട് മുന്നോട്ട് പോകുകയാണ് അനീഷയും ആന്റണിയും.