മലയാളത്തിന്റെ മഹാനടന്റെ പിറന്നാൾ; ആശംസകൾ നേർന്ന താരങ്ങൾ ആരെല്ലാം?

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (15:25 IST)
മമ്മൂട്ടിയെന്ന മഹാനടൻ 68ന്റെ മികവിലാണ്. മുപ്പത് വര്‍ഷത്തിലധികമായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം കണ്ടെത്താന്‍ പറഞ്ഞാല്‍ അത് അല്‍പ്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന താരങ്ങൾ ആരെല്ലാം ആണെന്ന് നോക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article