ഉമ്മയ്ക്ക് പിറന്നാള്‍, അമ്മയ്‌ക്കൊപ്പമുള്ള സന്തോഷ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നസ്രിയ.ദുല്‍ഖര്‍ സല്‍മാന്‍ ,ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, പേളി മാണി, മീര നന്ദന്‍ തുടങ്ങിയ സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു. ഉമ്മയെ കണ്ടാല്‍ നസ്രിയുടെ സഹോദരിയെ പോലെയുണ്ടെന്ന് ദുല്‍ഖര്‍ കുറിക്കുന്നു.
'ഹാപ്പി ബെര്‍ത്ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു'-ദുല്‍ഖര്‍ കുറിച്ചു.