'മേലേ പടിഞ്ഞാറു സൂര്യന്‍ ....താനെ മറയുന്ന സൂര്യന്‍ ....... ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍ ........ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ ..... ഓര്‍മ്മകള്‍ക്ക് പ്രണാമം ...... എന്നും നമ്മളെ ചിരിപ്പിയ്ക്കുകയും വിസ്മയിപ്പിയ്ക്കുകയും ഒടുവില്‍ ഏറെ കരയിപ്പിച്ച് എന്നേയ്ക്കുമായി കടന്നുപോവുകയും ചെയ്ത മികച്ച കലാകാരന്‍.... ഒരിയ്ക്കലും മരിയ്ക്കാത്ത ആ ഓര്‍മ്മകള്‍ക്ക്',-ശ്രീരേഖ എഴുതി.