കാളിദാസ് ജയറാമിന്റെ ജന്മദിനം കഴിഞ്ഞ ദിവസം കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും ആഘോഷമാക്കിയിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് തരിണി കലിംഗരായരുടെ കുറിപ്പ്.
'എന്തെങ്കിലും കുഴപ്പിക്കുന്നത് പോസ്റ്റ് ചെയ്യണമെന്നുണ്ട്. പക്ഷേ ഇങ്ങനെയുള്ള പ്രത്യേക ദിവസം നിന്നോട് കുറച്ച് മനോഹരമായി പെരുമാറാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ'-തരിണി കുറിച്ചു.