വിക്രം മൂന്നാം ഭാഗത്തില്‍ സൂര്യയ്ക്ക് മുഴുനീള വേഷം ഉണ്ടെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. താരത്തിനോട് എത്ര നന്ദി പറഞ്ഞാലും സംവിധായകന്‍ ലോകേഷ് കനകരാജിന് മതിയാവുന്നില്ല. സൂര്യയ്ക്കായി സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ച് ഒരിക്കല്‍കൂടി സംവിധായകന്‍ നന്ദി അറിയിച്ചു. വിക്രം രണ്ടാം ആഴ്ചയിലേക്ക് കടന്നു.