ജയം രവിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന തനി ഒരുവന്‍- ട്രെയിലര്‍

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (19:41 IST)
ജയം രവി- നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന തനി ഒരുവന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.  ജയം രവിയുടെ സഹോദരന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നത് അരവിന്ദ് സ്വാമിയാണ്  എജിഎസ് എന്‍റര്‍ടൈമെന്‍റ്സാണ് സിനിമ നിര്‍മിക്കുന്നത്. ഗണേശ്, വെങ്കിട്ടരാമന്‍, വാംശികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.