വിശേഷങ്ങള്‍ എല്ലാം സ്വാസിക യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.മൂന്ന് ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലില്‍ സ്വാസിക പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.ഭര്‍ത്താവ് പ്രേമിനേയും കൂട്ടി തന്റെ വീട്ടില്‍ നില്‍ക്കാന്‍ വന്നപ്പോഴുള്ള വിശേഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.