തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സൂര്യ, 'സൂര്യ 41' ഒരുങ്ങുന്നു, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ഏപ്രില്‍ 2022 (15:09 IST)
നടന്‍ സൂര്യ സിനിമ തിരക്കുകളിലാണ്. സംവിധായകന്‍ ബാലയ്ക്കൊപ്പമുള്ള 'സൂര്യ 41' ചിത്രീകരണത്തിലായിരുന്നു താരം.ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയില്‍ പുരോഗമിക്കുകയാണ്. നടന്‍ തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ കയറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബാലയുടെ സിനിമയുടെ ചിത്രീകരണത്തിന് ശേഷം നടന്‍ തിരുവനന്തപുരത്തുനിന്ന് ഏപ്രില്‍ 24ന് ചെന്നൈയില്‍ തിരിച്ചെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍