ഇത് സാധാരണ മിസ്സിംഗ് കേസ് അല്ല, ഒളിഞ്ഞിരിക്കുന്ന പ്രതിയെ തേടി ജയസൂര്യയുടെ പോലീസ് സംഘം, ജോണ്‍ ലൂഥര്‍ ട്രെയിലര്‍
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്.