പ്രശസ്ത മലയാള താരത്തിന്റെ മക്കള്‍, ആരാണെന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

ശനി, 16 ഏപ്രില്‍ 2022 (09:06 IST)
ജയസൂര്യയുടെ മക്കളാണ് അദ്വൈതും വേദയും.ഭാര്യ സരിതയൊരു ഫാഷന്‍ ഡിസൈനറാണ്. മലയാള സിനിമയില്‍ സരിതയുടെ ഡിസൈനുകള്‍ക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്.
 
A post shared by Saritha Jayasurya (@sarithajayasurya)

A post shared by Saritha Jayasurya (@sarithajayasurya)

ജയസൂര്യയുടെ മകള്‍ വേദയും ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് വേദ എടുക്കാറുണ്ട്.
 
A post shared by Saritha Jayasurya (@sarithajayasurya)

 മലയാള സിനിമാപ്രേമികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് കുഞ്ചാക്കോബോബന്‍-ജയസൂര്യ ടീമിന്റേത്. ഇരുവരും വീണ്ടുമൊന്നിക്കുന്ന എന്താടാ സജി ചിത്രീകരണം പുരോഗമിക്കുകയാണ്. ഏപ്രില്‍ ഒന്നിനാണ് ഷൂട്ടിംഗിന് തുടക്കമായത്.
 
View this post on Instagram
 
A post shared by Saritha Jayasurya (@sarithajayasurya)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍