ചിരി പടര്‍ത്താന്‍ വരുന്നു, 'സൈലന്റ്'

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (17:13 IST)
ഡബിള്‍ ബാരലിലെ പുതിയ കാരക്ടര്‍ ടീസര്‍ പുറത്തിറങ്ങില്‍. സണ്ണി വെയിനിന്റെ കഥാപാത്രത്തെയാണ് ടീസറില്‍ പരിചയപ്പെടുത്തുന്നത്. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആര്യ, സണ്ണി വെയിന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ സംവിധാനം  ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.