സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 28 ഫെബ്രുവരി 2024 (13:08 IST)
shwetha_
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്വേതാ മേനോന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ശ്വേതാ മേനോന്‍ കൈയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
സാരി അണിഞ്ഞാണ് നടി തവണ എത്തിയിരിക്കുന്നത്.
സ്‌റ്റൈലിസ്റ്റ്: തരുണ്യ വികെ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shwetha Menon (@shwetha_menon)

 
അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത സിനിമ ലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടി ആയിരുന്നു നായകന്‍. പിന്നീട് മോഡലിംഗ് രംഗത്ത് സജീവമായി മാറി.
 
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന സിനിമയിലാണ് താരത്തെ ഒടുവില്‍ കണ്ടത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article