അഖില്‍ എവിടെപ്പോയെന്ന് നാദിറ ചോദിച്ചപ്പോള്‍ അഖില്‍ ചെക്കപ്പിനു വേണ്ടി പോയതാണെന്നും ആ വഴി അവന്‍ വീട്ടിലോട്ട് വിട്ടാല്‍ മതിയായിരുന്നു എന്നും ശോഭ പറഞ്ഞു.ബിഗ് ബോസ് ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താല്‍ നല്ലതായിരുന്നു എന്തൊരു സമാധാനമാണ് ഈ വീട്ടില്‍ ഇപ്പോഴാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനമായത് പുറത്തേക്ക് ആലോചിച്ചു ഇവിടെ ഭയങ്കര ശാന്തമായി എന്നാണ് ശോഭ പറഞ്ഞത്.