ഇന്ന് ചിങ്ങം ഒന്ന്, പുതുവര്‍ഷത്തെ വരവേറ്റ് നടി ശാലു കുര്യന്‍

കെ ആര്‍ അനൂപ്
ശനി, 17 ഓഗസ്റ്റ് 2024 (08:37 IST)
മലയാളക്കരയ്ക്ക് ഇന്ന് ചിങ്ങം ഒന്ന്. കേരളീയര്‍ക്ക് ഇന്ന് പുതുവത്സരാരംഭമാണ്. പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങപ്പുലരി എത്തി. പുതിയ പ്രതീക്ഷകളോടെയാണ് സിനിമ താരങ്ങളും ചിങ്ങമാസത്തെ നോക്കിക്കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ShaluKurian (@shalumelvin)

ചിങ്ങം ഒന്ന് ആശംസകളുമായി നടി ശാലു കുര്യന്‍ എത്തിയിരിക്കുകയാണ്.
 
ചിങ്ങം 1 ൻ്റെ പ്രഭാതം സന്തോഷവും സമൃദ്ധിയും പുതിയ തുടക്കങ്ങളും നിറഞ്ഞ ഒരു വർഷം കൊണ്ടുവരട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും മലയാളം പുതുവത്സരാശംസകൾ-ശാലു കുര്യന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ShaluKurian (@shalumelvin)

 ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ പരമ്പരയിലൂടെയാണ് ശാലു കൂടുതല്‍ ശ്രദ്ധ നേടിയത്. നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും പരമ്പരകളിലും സജീവമാണ് ഇപ്പോഴും നടി. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ShaluKurian (@shalumelvin)

 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article