ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക !

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (08:58 IST)
പത്മമാവതിയെന്ന ചരിത്ര പ്രാധാന്യമുള്ള സിനിമയില്‍ നായിക വേഷത്തില്‍ എത്തിയത്തോടെ വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരി ദീപിക പദുക്കോണ്‍. എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല ചര്‍ച്ചാ വിഷയം. കിംഗ് ഖാന്‍ ഷാരൂഖിന് മുന്നില്‍ ദീപിക പൊട്ടിക്കരഞ്ഞതാണ്. ബാത്തെയ്ന്‍ വിത്ത് ബാദ്ഷ എന്ന പ്രത്യേക പരിപാടിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
പരിപാടിയില്‍ ദീപികയുടെ മാതാവ് ഉജ്ജല പദുക്കോണ്‍ അയച്ച കത്ത് ഷാരൂഖ് വായിച്ചതോടെയാണ് ദീപിക പൊട്ടിക്കരഞ്ഞത്. ജീവിതത്തില്‍ തന്റെ മകള്‍ നേടിയ വിജയത്തെ അഭിനന്ദിച്ച് തുടങ്ങുന്ന കത്തില്‍ വ്യക്തിപരമായതും തൊഴില്‍പരമായതും എന്തെന്ന് വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകള്‍ക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നുണ്ടെന്നും എഴുതിയിട്ടുണ്ട്. ഇത് വായിച്ചതോടെയാണ് ദീപിക കരഞ്ഞത്. 
 
 

وشذا الزين الي يبكي

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article