'ഇതാണ് എന്റെ കുടുംബം'; വിഷു വിശേഷങ്ങളുമായി നടി ശാന്തി മായാദേവി

കെ ആര്‍ അനൂപ്

തിങ്കള്‍, 15 ഏപ്രില്‍ 2024 (15:10 IST)
santhi mayadevi
വക്കീല്‍ പ്രഫഷനില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് സിനിമയിലേക്കുള്ള വാതലുകള്‍ ശാന്തി മായാദേവിക്ക് മുന്നില്‍ തുറക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അഭിനയത്തില്‍ നിന്ന് തിരക്കഥാകൃത്തായി വളര്‍ന്നു. മോഹന്‍ലാലിന്റെയും കൂടി നേര് സിനിമയില്‍ നടി ശാന്തി മായാദേവിയും വേഷമിട്ടിരുന്നു. ഇപ്പോഴിതാ വിഷു കുടുംബത്തിനോടൊപ്പം ആഘോഷിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ശാന്തി. 
 
ശാന്തി മായാദേവിയുടെ കുടുംബ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Santhi Mayadevi (@santhi_mayadevi)

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Linta Jeethu (@lintajeethu)

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍