സിനിമ തിരക്കുകളില്‍ നിന്ന് പൂര്‍ണ്ണമായും മാറി കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കുകയാണ് സംവൃത സുനില്‍. വിവാഹ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുന്ന നടി കുട്ടികള്‍ക്കൊപ്പം വേനല്‍ അവധിക്കാലം ആഘോഷമാക്കി മാറ്റിയിരുന്നു.മാര്‍ച്ചില്‍ ബീച്ചില്‍ നിന്നുള്ള തന്റെ സന്തോഷകരമായ ചിത്രങ്ങള്‍ നടി പങ്കിട്ടിരുന്നു.