ഈ മാസവും മുന്നിലുള്ളത് നടി നയന്‍താര തന്നെയാണ്. ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരൈവന്‍. രണ്ടാം സ്ഥാനത്ത് സമാന്തയാണ്.ഖുഷി എന്ന ചിത്രത്തിലാണ് താരത്തെ ഒടുവില്‍ കണ്ടത്. നിലവില്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ആരൊക്കെയാണെന്ന് നോക്കാം.
തമന്നയാണ് നാലാം സ്ഥാനത്ത്. 5 സ്ഥാനത്ത് കീര്‍ത്തി സുരേഷും.സായ് പല്ലവി, ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസന്‍, അനുഷ്‌ക ഷെട്ടി തുടങ്ങിയ നടിമാരാണ് ആദ്യ പത്തില്‍ ഇടം നേടിയത്.