Robin and Dilsha: 'അതൊക്കെ കഴിഞ്ഞു, പുതിയൊരു തുടക്കം ഇനിയില്ല'; ദില്‍ഷയുമായുള്ള ബന്ധത്തെ കുറിച്ച് റോബിന്‍

Webdunia
ചൊവ്വ, 19 ജൂലൈ 2022 (08:27 IST)
ദില്‍ഷയുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് റോബിന്‍ രാധാകൃഷ്ണന്‍. അതൊക്കെ കഴിഞ്ഞെന്നും ഇനി പുതിയൊരു തുടക്കം ഇല്ലെന്നും റോബിന്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോബിന്‍. 
 
'അത് കഴിഞ്ഞു. അതിനൊരു പുതിയ തുടക്കമോ കാര്യങ്ങളോ ഒന്നും ഇനിയില്ല. അതൊക്കെ സന്തോഷമായി തീര്‍ന്നു. രണ്ട് പേരുടെ സ്വാതന്ത്ര്യം ബഹുമാനിക്കുക. ആര്‍ക്കും വിഷമങ്ങളോ കാര്യങ്ങളൊന്നും വേണ്ട. രണ്ട് വ്യക്തികളുടെ തീരുമാനമാണത്,' റോബിന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article