ഈ ചിത്രത്തില്‍ ശാലിനിക്കും ശ്യാമിലിക്കും ഒപ്പം നില്‍ക്കുന്നത് സഹോദരന്‍ റിഷി റിച്ചാര്‍ഡ് ആണ്. മൂവരുടെയും കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റിഷിയുടെ താഴെയുള്ള സഹോദരിമാരാണ് യഥാക്രമം ശാലിനിയും ശ്യാമിലിയും. മൂന്ന് പേരും സിനിമയില്‍ സജീവമാണ്.