ബീച്ച് ഫോട്ടോഷൂട്ടുമായി റിമ കല്ലിങ്കല്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 നവം‌ബര്‍ 2023 (12:01 IST)
റിമ കല്ലിങ്കല്‍ യാത്രയിലാണ്.കൂട്ടുക്കാരി ദിയ ജോണിനൊപ്പമാണ് മാലി ദ്വീപില്‍ എത്തിയിരിക്കുന്നത്.നടിയുടെ ബീച്ച് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya John (@diyaaa_john)

ദിയയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കല്‍.നടി ഡാന്‍സര്‍ പ്രൊഡ്യൂസര്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റെ നീലവെളിച്ചം ആയിരുന്നു നടി ഒടുവിലായി റിലീസ് ആയത്
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍